ചെന്നൈ :അന്തരിച്ച പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടി. ചെന്നൈയിലെത്തിയാണ് താരം ചൗധരിക്ക് വിട നൽകിയത്. മമ്മൂട്ടിക്കൊപ്പം നടനും നിയുക്ത പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
ഉദയ്പുരിലുണ്ടായ കാറപകടത്തില്‍ തിങ്കളാഴ്ചയാണ് ചൗധരി മരിച്ചത്.
Chennai






































