വേനൽ മഴ: അയ്യങ്കുന്നിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം

വേനൽ മഴ: അയ്യങ്കുന്നിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം
May 9, 2026 10:45 AM | By sukanya

ഇരിട്ടി : കഴിഞ്ഞ ദിവസം വൈകുന്നേരം വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത വേനൽ മഴയിലും അയ്യങ്കുന്നിൽ വ്യാപക നാശം . പഞ്ചായത്തിലെ മൂന്നാംകുറ്റിയിലും അങ്ങാടിക്കടവ് മേഖലയിലും നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു . ആയിഷ അങ്ങേത്ത് മൂന്നാംകുറ്റി, ബിനീഷ് കുളങ്ങര മുറി എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു നാഷനഷ്ട്ടം സംഭവിച്ചു.

നിരവധിപേരുടെ കൃഷി സ്ഥലങ്ങളിൽ റബർ ഉൾപ്പെടെ മരങ്ങൾ പൊട്ടിവീണും വ്യാപകമായ കൃഷി നാശവും സംഭവിച്ചു . പലസ്ഥലങ്ങളിലും വൈദ്യുതി തുലൂണുകൾ പൊട്ടിവീണ് നാഷനഷ്ട്ടം സംഭവിച്ചു . ഡോൺ ബോസ്കോ കോളേജിന് സമീപം റോഡിലേക്ക് മരം പൊട്ടി വീണു . മരം പൊട്ടിവീണ് തകർന്ന രണ്ടു വീടുകൾക്കും കനത്ത നാശനഷ്ടമാണ് സംഭവിച്ചത് . മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത് .നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി . പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസു കുഞ്ഞ് തടത്തിൽ, പഞ്ചായത്ത് അംഗങ്ങളെയാ ബിന്ദു ഷാജി ,അനീഷ് കെ. പോൾ എന്നിവർ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

Iritty

Next TV

Related Stories
ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

May 9, 2026 11:07 AM

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്നും മഴ തന്നെ; ഒൻപത് ജില്ലകളിൽ യെല്ലോ...

Read More >>
വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

May 9, 2026 10:48 AM

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി കെ​പി​സി​സി

വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് പ്ര​ക​ട​നം; ​റി​പ്പോ​ർ​ട്ട് തേ​ടി...

Read More >>
പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു

May 9, 2026 10:37 AM

പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു

പഠനകിറ്റിന് അപേക്ഷ...

Read More >>
മെയ് 15ന് മുൻപ് പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

May 9, 2026 10:09 AM

മെയ് 15ന് മുൻപ് പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

മെയ് 15ന് മുൻപ് പെട്രോൾ, ഡീസൽ വില വർധനവിന്...

Read More >>
ഡ​ൽ​ഹി​യി​ൽ വ​ൻ സൈ​ബ​ർ വേ​ട്ട: തകർത്ത് ഡൽഹി പോലീസ്

May 9, 2026 08:39 AM

ഡ​ൽ​ഹി​യി​ൽ വ​ൻ സൈ​ബ​ർ വേ​ട്ട: തകർത്ത് ഡൽഹി പോലീസ്

ഡ​ൽ​ഹി​യി​ൽ വ​ൻ സൈ​ബ​ർ വേ​ട്ട: തകർത്ത് ഡൽഹി പോലീസ്...

Read More >>
യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

May 9, 2026 08:16 AM

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT...

Read More >>
Top Stories

News Roundup