അഭിമുഖം നടത്തുന്നു

അഭിമുഖം നടത്തുന്നു
May 9, 2026 07:06 AM | By sukanya

കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വി.എച്ച്.എസ്.സി യിൽ പ്രത്യേക വിഷയമായി ലൈഫ് സ്റ്റോക്ക് മാനേജ്മെന്റ് വിത്ത്‌ പൗൾട്രി, ചിക് സെക്സിംഗ് ആൻഡ് ഹാച്ചറി മാനേജ്മെന്റ് കോഴ്സ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മെയ് 11 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെറ്റിനറി ക്യാമ്പസിൽ എത്തണം.

ഫോൺ: 0497 2700267.

Walk in interview

Next TV

Related Stories
യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

May 9, 2026 08:16 AM

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT...

Read More >>
കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ

May 9, 2026 07:26 AM

കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ

കാ​ല​വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ...

Read More >>
സൂപ്പർ താരം ഇനി മുഖ്യമന്ത്രി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

May 9, 2026 06:44 AM

സൂപ്പർ താരം ഇനി മുഖ്യമന്ത്രി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സൂപ്പർ താരം ഇനി മുഖ്യമന്ത്രി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 06:29 AM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി

May 8, 2026 08:11 PM

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രാഥമിക നടപടികൾ തുടങ്ങി കെഎസ്ആർടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രാഥമിക നടപടികൾ തുടങ്ങി...

Read More >>
സുവേന്ദു അധികാരി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

May 8, 2026 06:16 PM

സുവേന്ദു അധികാരി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

സുവേന്ദു അധികാരി പശ്ചിമ ബം​ഗാൾ...

Read More >>
Top Stories

News Roundup