പേരാവൂര്‍ : മലയോരത്ത് വേനൽമഴ തുടരുന്നു. പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പേരാവൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് നിലം പതിച്ചു.ഈ സമയം ഇതുവഴി വാഹനങ്ങള്‍ ഒന്നും കടന്നുപോകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാറ്റിൽ സമീപ പ്രദേശങ്ങളിൽ കാർഷിക വിളകൾക്കും നാശനഷ്ടമുണ്ട്.
Heavyrain





































