സുവേന്ദു അധികാരി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി

സുവേന്ദു അധികാരി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി
May 8, 2026 06:16 PM | By sukanya

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി അധികാരത്തിലേറുന്നത്. പശ്ചിമ

ബം​ഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി.

കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദു അധികാരിയുടെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകൻ. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തി‌ലെത്തി. 1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും കാന്തി മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു,

2006ൽ എംഎൽഎ ആയി. നന്ദിഗ്രാമിലെ പ്രതിഷേധം മുന്നിൽ നിന്ന് നയിച്ചു. 2009 മുതൽ 2016 വരെ പാർലമെൻറ് അംഗം. 2016 ൽ എംഎൽഎ ആയി. പശ്ചിമ ബംഗാളിൽ ട്രാൻസ്പോർട്ട്, ജലസേചനം, പരിസ്ഥിതി മന്ത്രിയായി. 2020ൽ മമതയുമായി തെറ്റി ബിജെപിയിൽ ചേർന്നു. 2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി. കഴിഞ്ഞ അഞ്ചു കൊല്ലം പ്രതിപക്ഷ നേതാവായിരുന്നു. 2026ൽ നന്ദിഗ്രാമിൽ നിന്നും ഭവാനിപൂരിൽ നിന്നും വിജയിച്ചു.

Kolkatha

Next TV

Related Stories
മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

May 8, 2026 05:04 PM

മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...

Read More >>
റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

May 8, 2026 04:13 PM

റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

റീഡിംങ്ങ് തീയേറ്റർ...

Read More >>
കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

May 8, 2026 03:46 PM

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി...

Read More >>
വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

May 8, 2026 03:28 PM

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ...

Read More >>
‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

May 8, 2026 03:03 PM

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ്...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
Top Stories