കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി
May 8, 2026 03:46 PM | By Remya Raveendran

കേളകം:    കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി. കേരള ഗ്രാമീൻ ബാങ്ക്, കേളകത്തു നടത്തിയ പരിപാടി കേരള ഗ്രാമീണ ബാങ്ക് മാനേജർ കെ.ബി. തുഷാർ ഉദ്ഘാടനം നടത്തി. പ്രസിഡന്റ്‌ പോൾസൺ വലിയമഠത്തിൽ അധ്യക്ഷത വഹിച്ചു. കാർഷിക വായ്പാ, സംരംഭ പദ്ധതികൾ എന്നിവയെ കുറിച്ച് അവബോധനം നടത്തി . കൃഷി ഓഫീസർ എം ജിഷമോൾ കർഷക രജിസ്റ്ററി, മണ്ണ് പരിശോധന,പി ജീ എസ്, സുസ്ഥിര വള പ്രയോഗം എന്നിവയെ കുറിച്ച് കർഷകർക്ക് അവബോധനം നൽകി. .ഇക്കോഷോപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം തന്നെ നടത്തുവാൻ ധാരണയായി.സെക്രട്ടറി മാത്യു മണക്കത്തോട്ടം,ട്രസ്റ്റി ബിന്ദുപോൾ എന്നിവർ സംസാരിച്ചു.

Kelakamfamclub

Next TV

Related Stories
റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

May 8, 2026 04:13 PM

റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

റീഡിംങ്ങ് തീയേറ്റർ...

Read More >>
വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

May 8, 2026 03:28 PM

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ...

Read More >>
‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

May 8, 2026 03:03 PM

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ്...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

May 8, 2026 02:27 PM

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ...

Read More >>
കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

May 8, 2026 02:17 PM

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ...

Read More >>
Top Stories