കണ്ണൂർ: ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണു മരിച്ചു. വളക്കൈയിലെ മുഹമ്മദാണ് മരിച്ചത്.കൊയ്യത്തെ മർക്കസ് വിദ്യാർത്ഥിയാണ്.
കളിക്കുന്നതിനിടെകിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kannur




































