കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു
May 8, 2026 02:17 PM | By Remya Raveendran

തിരുവനന്തപുരം :   കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം. ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് WE WANT KC… Warm Welcome LEADER എന്ന ഫ്ളക്സ് അനുകൂലികൾ സ്ഥാപിച്ചത്. പിന്നീട് കെ പി സി സി യിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവൽ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനും ഫ്ലക്സ് യുദ്ധത്തിനും ശേഷം തെരുവിൽ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് പ്രവർത്തകർ. തിരുവനന്തപുരം ഉൾപ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശൻ അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികൾ വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ്, എംഎൽഎ ഹോസ്റ്റൽ, പാളയം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.

Kcvenugopalflex

Next TV

Related Stories
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

May 8, 2026 02:27 PM

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ...

Read More >>
ജനവിധി പ്രതീക്ഷിക്കാത്ത തിരിച്ചടി, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി ജയരാജൻ

May 8, 2026 02:05 PM

ജനവിധി പ്രതീക്ഷിക്കാത്ത തിരിച്ചടി, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി ജയരാജൻ

ജനവിധി പ്രതീക്ഷിക്കാത്ത തിരിച്ചടി, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ച: ഇ പി...

Read More >>
പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

May 8, 2026 01:59 PM

പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍

പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ല; മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍; ചിത്രം തള്ളി എഐസിസി...

Read More >>
കണ്ണൂർ വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

May 8, 2026 01:39 PM

കണ്ണൂർ വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ വളക്കൈയിൽ ഒൻപതാം ക്ളാസുകാരൻ കിണറ്റിൽ വീണ്...

Read More >>
കുട്ടികളെ ഭയപ്പെടുത്താനും, പരിഹസിക്കാനും പാടില്ല ::അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

May 8, 2026 01:17 PM

കുട്ടികളെ ഭയപ്പെടുത്താനും, പരിഹസിക്കാനും പാടില്ല ::അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

കുട്ടികളെ ഭയപ്പെടുത്താനും, പരിഹസിക്കാനും പാടില്ല ::അങ്കണവാടി ജീവനക്കാർക്ക് കർശന...

Read More >>
Top Stories

News Roundup