ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു
May 9, 2026 04:04 PM | By Remya Raveendran

കണ്ണൂർ: മെയ് അവസാന വാരം കണ്ണൂരിൽ നടക്കുന്ന കണ്ണൂർ പ്രസ് ക്ളബ്ബ് തുളസി ഭാസ്കരൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കായുള്ള ഏഴാമത് ആസ്‌റ്റർ മിം മ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ കണ്ണൂർ മണ്ഡലം നിയുക്ത എം.എൽ എ ടി. ഒ മോഹനൻ ആസ്‌റ്റർ മിം മ്സ് സ്പോർട്സ് മെഡിസിൻഹെഡ് ഡോ. സി കെ ശ്രീഹരിക്ക് നൽകി പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ അകാലത്തിൽ അന്തരിച്ച മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫിന് അനുശോചനമർപ്പിച്ചു. പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, ജില്ലാ സെക്രട്ടറി കബീർ കണ്ണാടി പറമ്പ്, ട്രഷറർ കെ. സതീജൻ, എ കെ ഹാരിസ് എന്നിവർ പങ്കെടുത്തു.ജേർണലിസ്റ്റ് വോളി കൺവീനർ കെ എൻ ബാബു സ്വാഗതവും വോളി കോർഡിനേറ്റർ ഷമീർ ഊർ പള്ളി നന്ദിയും പറഞ്ഞു.

Astermimsjournalist

Next TV

Related Stories
ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

May 9, 2026 04:50 PM

ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ...

Read More >>
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

May 9, 2026 03:03 PM

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ...

Read More >>
വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

May 9, 2026 02:42 PM

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 02:35 PM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
പാഡ് ഫ്രീ ക്യാമ്പസ് ;  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

May 9, 2026 02:27 PM

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്...

Read More >>
‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

May 9, 2026 02:23 PM

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം...

Read More >>
Top Stories

News Roundup

Entertainment News