ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ

ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി പി​ണ​റാ​യി വി​ജ​യ​ൻ
May 12, 2026 06:59 AM | By sukanya

തിരുവനന്തപുരം :കേ​ര​ള​ത്തി​ൽ തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ല​സ്ഥാ​ന​ത്ത് പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ ക്ലി​ഫ് ഹൗ​സി​ൽ നി​ന്നും മാ​റി​യ അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി 'ചി​ന്ത' ഫ്ലാ​റ്റി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള പു​തി​യൊ​രു വാ​ട​ക വീ​ട് ന​ഗ​ര​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Thiruvananthapuram

Next TV

Related Stories
സീറ്റ് ഒഴിവ്

May 12, 2026 07:08 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
ഇനിയും കാത്തിരിക്കണം:  കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു.

May 12, 2026 07:04 AM

ഇനിയും കാത്തിരിക്കണം: കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു.

ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം...

Read More >>
കേന്ദ്ര സര്‍ക്കാര്‍ യെസ് മൂളിയാല്‍ പെട്രോളിനും ഡീസലിനും വര്‍ധിക്കുക അഞ്ച് രൂപ! പ്രതിസന്ധി രൂക്ഷമെന്ന് എണ്ണക്കമ്പനികള്‍

May 12, 2026 06:24 AM

കേന്ദ്ര സര്‍ക്കാര്‍ യെസ് മൂളിയാല്‍ പെട്രോളിനും ഡീസലിനും വര്‍ധിക്കുക അഞ്ച് രൂപ! പ്രതിസന്ധി രൂക്ഷമെന്ന് എണ്ണക്കമ്പനികള്‍

കേന്ദ്ര സര്‍ക്കാര്‍ യെസ് മൂളിയാല്‍ പെട്രോളിനും ഡീസലിനും വര്‍ധിക്കുക അഞ്ച് രൂപ! പ്രതിസന്ധി രൂക്ഷമെന്ന്...

Read More >>
കണ്ണൂരിൽ ജോയിന്റ് പ്രിസർവേഷൻ പരിപാടി സംഘടിപ്പിച്ചു

May 11, 2026 07:36 PM

കണ്ണൂരിൽ ജോയിന്റ് പ്രിസർവേഷൻ പരിപാടി സംഘടിപ്പിച്ചു

കണ്ണൂരിൽ ജോയിന്റ് പ്രിസർവേഷൻ പരിപാടി...

Read More >>
കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

May 11, 2026 05:25 PM

കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

കേളകത്ത് യുവതിയെ മരിച്ചനിലയിൽ...

Read More >>
Top Stories

News Roundup