വൈദ്യുതി മുടങ്ങിയേക്കും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കെഎസ്ഇബി

വൈദ്യുതി മുടങ്ങിയേക്കും; കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ മുന്നറിയിപ്പ് നൽകി കെഎസ്ഇബി
May 13, 2026 06:21 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നി ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി ഉള്ളതിനാലാണ് നിയന്ത്രണം.

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഇന്ന് മുതൽ ആറു ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Kseb

Next TV

Related Stories
മിനി ജോബ് ഫെയര്‍

May 13, 2026 06:30 AM

മിനി ജോബ് ഫെയര്‍

മിനി ജോബ്...

Read More >>
സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം ഇന്ന്

May 13, 2026 05:10 AM

സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം ഇന്ന്

സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം...

Read More >>
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

May 12, 2026 07:09 PM

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു...

Read More >>
മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

May 12, 2026 06:27 PM

മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി...

Read More >>
ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026 05:38 PM

ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക്...

Read More >>
ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍   ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ  വാക്‌സിന്‍ സ്വീകരിച്ചു

May 12, 2026 04:44 PM

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍...

Read More >>
Top Stories

News Roundup

Entertainment News