കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ജൂനിയര്‍ /ടീം ലീഡ്), സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, സൂപ്പര്‍വൈസര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് മാനേജര്‍ തസ്തികകളിലേക്ക് മെയ് 15ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ജൂനിയര്‍ /ടീം ലീഡ്), സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, സൂപ്പര്‍വൈസര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് മാനേജര്‍ തസ്തികകളിലേക്ക് മെയ് 15ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Vacancy

.jpeg)





.jpeg)
.jpeg)



























