കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന വനിതാ ഫിറ്റ്നസ് സെന്ററിലേക്ക് വനിതാ ട്രെയിനെറെയും കെയർ ടേക്കറേയും ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 2026 മെയ് 22-ന് രാവിലെ 11 മണിക്ക് കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
Kottiyoor











.jpeg)






















