കണ്ണൂർ :പെരിങ്ങോം ഗവ. കോളേജില്‍ 2026-27 അധ്യയന വര്‍ഷം കൊമേഴ്‌സ്, ഹിസ്റ്ററി, ജേര്‍ണലിസം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് അഭിമുഖം മെയ് 21ന് രാവിലെ 9.30ന് , ഹിസ്റ്ററി അഭിമുഖം അന്നേ ദിവസം രാവിലെ 11, കൊമേഴ്സ് അഭിമുഖം മെയ് 22ന് രാവിലെ 10, ഫിസിക്‌സ് അഭിമുഖം മെയ് 23ന് രാവിലെ 9.30, മാത്തമാറ്റിക്‌സ് വിഷയത്തിന് അന്നേദിവസം രാവിലെ 11 മണിക്കും നടക്കും. മെയ് 29ന് രാവിലെ 10 മണിക്കാണ് ജേര്‍ണലിസം വിഷയത്തിലുള്ള അഭിമുഖം. ഫോണ്‍: 04985 295440, 9188900211
Appointment

.jpeg)


.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)




















