ആറളം: കീഴ്പ്പള്ളി ആറളം ഫാം നിവാസികൾ ഉൾപ്പെടെ കീഴ്പ്പള്ളി മേഖലയിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറളം വില്ലേജ് വിഭജനം എത്രയും വേഗത്തിൽ നടപ്പിൽ വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പ്പള്ളി യൂണിറ്റ് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു .കുര്യൻ പൂവത്തിങ്കൽ എ സുധാകരൻ സണ്ണി സെബാസ്റ്റ്യൻ മൂസ ഹാജി ജോൺ ജോഷ്വാ റഷീദ് പാനേരി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ പ്രസിഡൻറ്:കുര്യൻ പൂവത്തിങ്കൽ, സെക്രട്ടറി റഷീദ് പാനേരി , ട്രഷറർ തോമസ് പിസി
Aralam

.jpeg)

.jpeg)
.jpeg)
.jpeg)

.jpeg)


.jpeg)
.jpeg)
.jpeg)

.jpeg)




















