നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും
May 20, 2026 11:02 AM | By sukanya

തിരുവനന്തപുരം : കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.

സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും.സഭയിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സഭാസ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തിരുന്നു.

Gsudhakaran

Next TV

Related Stories
കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

May 20, 2026 12:10 PM

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി...

Read More >>
പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 20, 2026 12:01 PM

പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

May 20, 2026 10:52 AM

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക്...

Read More >>
വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു

May 20, 2026 10:41 AM

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം തുടരുന്നു

വി ഡി സതീശൻ സർക്കാരിന്റെ വകുപ്പ് വിഭജനം;ഫിഷറീസ്, ആരോഗ്യം വകുപ്പുകളിൽ തർക്കം...

Read More >>
കോ​ത​മം​ഗ​ല​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

May 20, 2026 10:34 AM

കോ​ത​മം​ഗ​ല​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

കോ​ത​മം​ഗ​ല​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് വ​യോ​ധി​ക...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു.

May 20, 2026 08:31 AM

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി നടന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് ജനറൽബോഡി...

Read More >>
Top Stories

News Roundup

GCC News