പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
May 20, 2026 12:01 PM | By sukanya

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നടക്കുന്ന മുഴുവൻ എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും

ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും വിജയിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.

Thiruvananthapuram

Next TV

Related Stories
'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു

May 20, 2026 01:00 PM

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു...

Read More >>
മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം : പിണറായി വിജയൻ

May 20, 2026 12:56 PM

മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം : പിണറായി വിജയൻ

മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം :പിണറായി...

Read More >>
പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി; മന്ത്രിസഭാ തീരുമാനങ്ങൾ

May 20, 2026 12:25 PM

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി; മന്ത്രിസഭാ തീരുമാനങ്ങൾ

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി; മന്ത്രിസഭാ...

Read More >>
കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

May 20, 2026 12:10 PM

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി...

Read More >>
നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

May 20, 2026 11:02 AM

നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന്...

Read More >>
പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

May 20, 2026 10:52 AM

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക്...

Read More >>
Top Stories

News Roundup

GCC News