പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി; മന്ത്രിസഭാ തീരുമാനങ്ങൾ

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി; മന്ത്രിസഭാ തീരുമാനങ്ങൾ
May 20, 2026 12:25 PM | By sukanya

തിരുവനന്തപുരം:പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകി. വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും.

പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.

വന്ദേമാതരം മുഴുവൻ പാടിയത് ലോക് ഭവൻ നിർദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവൻ ആണ്. വേദിയിൽ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Psc

Next TV

Related Stories
'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു

May 20, 2026 01:00 PM

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു

'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക പ്രകാശനം ചെയ്തു...

Read More >>
മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം : പിണറായി വിജയൻ

May 20, 2026 12:56 PM

മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം : പിണറായി വിജയൻ

മൊയാരത്തിൻ്റെ പേരിലുള്ള അവാർഡ് കടന്ന പള്ളിക്ക് നൽകിയത് വിശുദ്ധിയുള്ള പൊതുപ്രവർത്തകനുള്ള അംഗീകാരം :പിണറായി...

Read More >>
കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

May 20, 2026 12:10 PM

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി റദ്ദാക്കി

കെ റെയിലിന് റെഡ് സിഗ്നൽ; തിരുവനന്തപുരം- കാസർകോട് പദ്ധതി...

Read More >>
പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 20, 2026 12:01 PM

പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത്...

Read More >>
നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

May 20, 2026 11:02 AM

നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും

നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന്...

Read More >>
പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

May 20, 2026 10:52 AM

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

പൊലീസില്‍ സംഘടനാ നേതാക്കള്‍ക്ക്...

Read More >>
Top Stories

News Roundup

GCC News