നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു

നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു
May 22, 2026 06:23 AM | By sukanya

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. വാമനപുരം നദിയിൽ വീണാണ് അപകടമുണ്ടായത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്. നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമ വെള്ളത്തിൽ വീണത്. വെള്ളത്തിൽ വീണ സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Thiruvananthapuram

Next TV

Related Stories
സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന

May 22, 2026 07:00 AM

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന

സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ...

Read More >>
മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

May 22, 2026 06:57 AM

മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു

മഴക്കാല മുന്നൊരുക്കം: വിവിധ വകുപ്പുകളുടെ ഏകോപന യോഗം...

Read More >>
വൈദ്യുതി മുടങ്ങും

May 22, 2026 06:53 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഗജമുക്തി ഓപ്പറേഷൻ : മൂന്നാംദിവസമായ ഇന്നലെയും ആനകളെ തുരത്തി

May 22, 2026 06:30 AM

ഗജമുക്തി ഓപ്പറേഷൻ : മൂന്നാംദിവസമായ ഇന്നലെയും ആനകളെ തുരത്തി

ഗജമുക്തി ഓപ്പറേഷൻ : മൂന്നാംദിവസമായ ഇന്നലെയും ആനകളെ തുരത്തി...

Read More >>
ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു.

May 21, 2026 07:20 PM

ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു.

ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു....

Read More >>
അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ  പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

May 21, 2026 07:16 PM

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ...

Read More >>
Top Stories

News Roundup