തിരുവനന്തപുരം : അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി കണ്ണൂർ ആർ.ടി. ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന മെയ് 25, 26, 28, 29, 30 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുമണി വരെ കണ്ണൂർ തോട്ടട ആർ.ടി.ഒ ടെസ്റ്റിംഗ് സെന്ററിൽ നടക്കും. ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും വാഹന ജീവനക്കാരും നിശ്ചിത സമയത്ത് തന്നെ വാഹനങ്ങൾ പരിശോധനയ്ക്ക് എത്തിക്കണം.
ചക്രങ്ങളുടെ ഗുണനിലവാരം, വൈപ്പർ, ബ്രേക്കിംഗ് സംവിധാനം, എമർജൻസി എക്‌സിറ്റ്, ഫസ്റ്റ് എയിഡ് ബോക്‌സ്, ഫയർ എക്സ്റ്റിംഗ്വിഷർ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങൾ എത്തിക്കേണ്ടത്. തുടർന്ന് ബസ് ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ഉണ്ടാകും.
Thiruvananthapuram

.jpeg)
.jpeg)





.jpeg)
.jpeg)




.png)



















