കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ

കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി​പ്പെ​രു​ന്നാ​ൾ
May 28, 2026 08:55 AM | By sukanya

തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ ഇ​ന്ന് ബ​ലി പെ​രു​ന്നാ​ൾ. രാ​വി​ലെ മു​ത​ൽ പ​ള്ളി​ക​ളും ഈ​ദ്‌ ഗാ​ഹു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ ന​മ​സ്‌​കാ​ര​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ക്കു​ക​യാ​ണ്. മ​ഴ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഈ​ദ് ഗാ​ഹ് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ന​മ​സ്‌​കാ​ര​ത്തി​ന്‌ ശേ​ഷം ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വീ​ട്ടു​കാ​രെ​യും സ​ന്ദ​ർ​ശി​ക്കും.

പ​ള്ളി​ക​ൾ, വീ​ടു​ക​ൾ, കൂ​ട്ടാ​യ്‌​മ​ക​ൾ എ​ന്നി​വ വ​ഴി ബ​ലി ഇ​റ​ച്ചി ന​ൽ​കും. പ്ര​വാ​ച​ക​നാ​യ ഇ​ബ്രാ​ഹീം ന​ബി മ​ക​ൻ ഇ​സ്‌​മാ​യി​ലി​നെ ബ​ലി​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​യ​തി​ന്‍റെ ത്യാ​ഗ​സ്‌​മ​ര​ണ​യി​ലാ​ണ്‌ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്‌. ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു ബ​ലി പെ​രു​ന്നാ​ൾ.​ബ​ക്രീ​ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Content Highlight: thiruvanathapuram

Next TV

Related Stories
പേരാവൂരിൽ  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

May 28, 2026 09:15 AM

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം സംഘടിപ്പിച്ചു

പേരാവൂരിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 62-ാം മത് സ്മൃതി ദിനാചരണം...

Read More >>
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

May 28, 2026 09:04 AM

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി

ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക്; 20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

May 28, 2026 07:22 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28...

Read More >>
പിണറായി വിജയന്റെ വസതിയിലെ  ഇ.ഡി. റെയ്‌ഡ്‌:  കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി

May 28, 2026 06:30 AM

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി. റെയ്‌ഡ്‌: കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി. റെയ്‌ഡ്‌: കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി...

Read More >>
'ഒപ്പരം' സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം വെള്ളിയാഴ്ച

May 28, 2026 06:25 AM

'ഒപ്പരം' സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം വെള്ളിയാഴ്ച

ഒപ്പരം സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ആരോഗ്യ സുരക്ഷയോടെയുള്ള തീർഥാടനം ഉറപ്പുവരുത്തും

May 28, 2026 06:19 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആരോഗ്യ സുരക്ഷയോടെയുള്ള തീർഥാടനം ഉറപ്പുവരുത്തും

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആരോഗ്യ സുരക്ഷയോടെയുള്ള തീർഥാടനം...

Read More >>
Top Stories

News Roundup

GCC News