കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി
May 29, 2026 04:08 PM | By Remya Raveendran

കൂത്ത്പറമ്പ് :   കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി.അന്നദാന കേന്ദ്രത്തിന്റെ ഉദ്ഘാടനംസി. സദാനന്ദൻ മാസ്റ്റർ എം. പി നിർവഹിച്ചു.കൂത്തുപറമ്പ് നഗരസഭ നാലാം വാർഡ് കൗൺസിലർ കെ. രമിത അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻസേവാ സന്ദേശം നൽകി.സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ, രാഷ്ട്രീയ സ്വയംസേവക സംഘം കൂത്തുപറമ്പ് ഖണ്ഡ് സംഘചാലക് എം. അശോകൻ മാസ്റ്റർ, സേവാഭാരതി വിഭാഗ് സംഘടന സെക്രട്ടറി ടി.സുബീഷ്, എൻ സൂരജ്,അഡ്വ. രാജേഷ് ഖന്ന, സി. ഗംഗാധരൻ മാസ്റ്റർ, പ്രീഷ സുഹാസ്, കെ സനീഷ് എന്നിവർ സംസാരിച്ചു.മെയ് 29 മുതൽ ജൂൺ 20 വരെയാണ് രാവിലെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കും രാത്രിയും അന്നദാനവും തീർത്ഥാടകർക്ക് നൽകും .അന്നദാന കേന്ദ്രത്തിൽ ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ഇത് നാലാം വർഷമാണ് തീർത്ഥാടകർക്ക് അന്നദാനം നൽകുന്നത്.

Content Highlight: Sevabharathi

Next TV

Related Stories
നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

May 29, 2026 07:13 PM

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള  അന്നദാന കേന്ദ്രം  ഉദ്ഘാടനം  നാളെ

May 29, 2026 05:54 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ...

Read More >>
സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

May 29, 2026 05:22 PM

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം...

Read More >>
മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

May 29, 2026 04:40 PM

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്...

Read More >>
‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

May 29, 2026 03:48 PM

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക്...

Read More >>
കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിന്റെ ഞരമ്പുകൾ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്

May 29, 2026 03:00 PM

കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിന്റെ ഞരമ്പുകൾ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്

കാല് വേദനയുമായി എത്തി; ശസ്ത്രക്രിയയിൽ രോഗിയുടെ കാലിന്റെ ഞരമ്പുകൾ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ...

Read More >>
Top Stories

News Roundup

GCC News

Entertainment News