ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷയില്‍ കക്ഷി ചേരാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:  ജാമ്യാപേക്ഷയില്‍ കക്ഷി ചേരാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്
Jun 2, 2026 08:59 AM | By sukanya

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇഡി. സെഷന്‍സ് കോടതിയിലെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം നേതാക്കള്‍ കുറ്റക്കാരാണെന്നും ഇവരേയും പ്രതി ചേര്‍ക്കണമെന്നാണ് ഇഡിയുടെ ആവശ്യം.നേതാക്കളുടെ അറിവോടെയാണെന്നും പ്രകോപനം ഉണ്ടാക്കിയെന്നും ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും ഇഡി ആരോപിക്കുന്നു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കക്ഷി ചേരാനുള്ള തെളിവ് ശേഖരിച്ചു തുടങ്ങി.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഉദ്യോഗസ്ഥരെത്തിയ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

Content Highlight: Enforcement Directorate to join as a party in the bail petition

Next TV

Related Stories
തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, ക്രൂശിക്കുന്നത് നീതികേടെന്നും വെള്ളാപ്പള്ളി നടേശൻ

Jun 2, 2026 08:42 AM

തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, ക്രൂശിക്കുന്നത് നീതികേടെന്നും വെള്ളാപ്പള്ളി നടേശൻ

തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, ക്രൂശിക്കുന്നത് നീതികേടെന്നും വെള്ളാപ്പള്ളി...

Read More >>
ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 08:30 AM

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്

Jun 2, 2026 07:53 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ...

Read More >>
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം: പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി

Jun 2, 2026 07:11 AM

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം: പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം: പോർട്ടൽ വീണ്ടും...

Read More >>
കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jun 1, 2026 05:21 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം...

Read More >>
കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Jun 1, 2026 05:06 PM

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും...

Read More >>
Top Stories

News Roundup

GCC News