തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി; കോഴിക്കോട് ​യുവാ​വ് മ​രി​ച്ചു

തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി; കോഴിക്കോട് ​യുവാ​വ് മ​രി​ച്ചു
Jun 5, 2026 11:25 AM | By sukanya

കോഴിക്കോട്: അമ്മ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​തു​ൽ (26) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​തു​ലി​ന്‍റെ അ​മ്മ ജി​ഷ നി​ല​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തു​മ്പ ശാ​ന്തി​ന​ഗ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​മ്മ​യെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ത്തി തു​മ്പ സ്റ്റേ​ഷ​ൻ​ക​ട​വ് നെ​ഹ്റു ജം​ഗ്ഷ​നി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്നു അ​തു​ൽ. ഈ ​സ​മ​യം ഒ​രു തെ​രു​വു​നാ​യ സ്കൂ​ട്ട​റി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

Content Highlight: kozhikod

Next TV

Related Stories
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി

Jun 5, 2026 12:36 PM

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി...

Read More >>
കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 12:31 PM

കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം...

Read More >>
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

Jun 5, 2026 12:21 PM

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ്...

Read More >>
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

Jun 5, 2026 11:58 AM

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം...

Read More >>
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്

Jun 5, 2026 11:26 AM

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ...

Read More >>
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

Jun 5, 2026 10:48 AM

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

മാസപ്പടി കേസിൽ ഇഡി അന്വേഷണം...

Read More >>
Top Stories

News Roundup

Entertainment News