കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി
Jun 5, 2026 12:36 PM | By sukanya

കണ്ണൂർ: പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ച് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ. ഇനി വരുന്നൊരു തലമുറയ്ക്ക് ' എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി സന്ദേശ യാത്രയാണ് നടത്തിയത്.

സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ഒ കെ മുരളീകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് വെള്ളിയാഴ്ച രാവിലെ തുടങ്ങിയ യാത്രയിൽ എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരും പങ്കാളികളായി. പയ്യന്നൂർ, പഴയങ്ങാടി, കണ്ണപുരം, കണ്ണൂർ, തലശേരി റെയിൽവേ സ്റ്റേഷനുകളിൽ ലഘുലേഖ വിതരണം, പരിസ്ഥിതി സന്ദേശ കൂട്ടായ്മ എന്നിവ നടത്തി.

കഥാകൃത്ത് വി എസ് അനിൽകുമാർ, കവി മാധവൻ പുറച്ചേരി,കഥാകൃത്ത് കെ ടി ബാബുരാജ്,ഒ കെ മുരളികൃഷ്ണൻ,വി കെ സുരേഷ്ബാബു, അഷ്‌റഫ്‌ പുറവട്ടൂർ, ജിതേഷ് കണ്ണപുരം,പപ്പൻ കുഞ്ഞിമംഗലം,എൻ സി നമിത, രേഷ്മ പരാഗൻ തുടങ്ങിയവർ ട്രെയിനിലെ യാത്രക്കാരോട് സംസാരിച്ചു.

തലശേരിയിൽ സിപിഐ സംസ്ഥാന എക്സി. അംഗം സി എൻ ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, അഡ്വ എം എസ് നിഷാദ്, സി ഗിരീശൻ,സി എൻ ഗംഗാധരൻ,അഡ്വ എം ശ്രീശൻ, കണ്ണൂരിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, വിജയൻ നണിയൂർ, എൻ ഉഷ,കൊറ്റിയത്ത് സദാനന്ദൻ, രമേശൻ നണിയൂർ പയ്യന്നൂരിൽ കെ വി ബാബു,വി ബാലൻ,വി എസ് പ്രദീപ്‌,കെ കെ കൃഷ്ണൻ തുടങ്ങിയവർ യാത്രയെ സ്വീകരിച്ചു. പരശുറാം ഡി 2 കമ്പാർട്ട്മെന്റ് ആണ് ക്യാമ്പയിൻ കേന്ദ്രമായി പ്രവർത്തകർ പങ്കെടുത്തത്.

Content Highlight: Kaserkod

Next TV

Related Stories
‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ ബാലൻ

Jun 5, 2026 02:03 PM

‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ ബാലൻ

‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ...

Read More >>
കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

Jun 5, 2026 01:50 PM

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ്...

Read More >>
ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു

Jun 5, 2026 01:28 PM

ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു

പരിസ്ഥിതി ദിനാചരണം ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു...

Read More >>
കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 12:31 PM

കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

കണ്ണൂർ കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ലോക പരിസ്ഥിതി ദിനം...

Read More >>
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

Jun 5, 2026 12:21 PM

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ്...

Read More >>
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

Jun 5, 2026 11:58 AM

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം...

Read More >>
Top Stories

News Roundup

Entertainment News