മ​ല​മ്പുഴ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​മ്പുഴ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Jun 10, 2026 09:47 AM | By sukanya

മ​ല​മ്പുഴ ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ല​പ്പു​റം പെ​രി​യാ​പു​രം സ്വ​ദേ​ശി ഷെ​മി​ൽ ആ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ ഫോ​ഴ്സ് സ്കൂ​ബ ടീ​മം​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​യു​ക്ത തി​ര​ച്ചി​ലി​ലാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട് ഇ​ര​ട്ട​യാ​റി​ലെ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. തെ​ക്കെ മ​ല​മ്പു​ഴ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

ഡാ​മി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. നീ​ന്തി തി​രി​കെ ക​ര​യി​ൽ ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് ഷെ​മി​ൽ വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട​ത്.

ഉടനെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം രാ​ത്രി​യോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി​വച്ചിരുന്നു. രാ​വി​ലെ സ്കൂ​ബാ ഡൈ​വിംഗ് സം​ഘം അ​ട​ക്കം എ​ത്തി നടത്തിയ തിരച്ചിലാണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്.



Content Highlight: Malapuzha

Next TV

Related Stories
റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

Jun 10, 2026 11:53 AM

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ്...

Read More >>
സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

Jun 10, 2026 11:49 AM

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160...

Read More >>
പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

Jun 10, 2026 11:04 AM

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച്...

Read More >>
ലക്‌ചറർ ഒഴിവ്

Jun 10, 2026 10:59 AM

ലക്‌ചറർ ഒഴിവ്

ലക്‌ചറർ...

Read More >>
വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍  ഇ ഡി

Jun 10, 2026 10:54 AM

വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി

വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ...

Read More >>
പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

Jun 10, 2026 09:22 AM

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജ...

Read More >>
News Roundup