പെരുമഴയ്ക്ക് ശമനം: ഇന്ന് മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയ്ക്ക് ശമനം:  ഇന്ന് മുതൽ മഴയുടെ ശക്തി കുറയും
Jun 10, 2026 06:02 AM | By sukanya

തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന് മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല.

ഇന്ന് വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മഞ്ഞ അലർട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



Content Highlight: Rain

Next TV

Related Stories
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

Jun 10, 2026 05:57 AM

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

ഹോസ്പിറ്റൽ...

Read More >>
മാനന്തവാടി കോളിയാടി സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷി​ഗല്ല രോഗബാധ

Jun 10, 2026 05:21 AM

മാനന്തവാടി കോളിയാടി സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷി​ഗല്ല രോഗബാധ

മാനന്തവാടി കോളിയാടി സ്കൂളിലെ ഒരു കുട്ടിക്ക് കൂടി ഷി​ഗല്ല...

Read More >>
വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

Jun 9, 2026 04:46 PM

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ പിടിക്കൂടി

വള്ളിത്തോട് വീട്ടുമുറ്റത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

Jun 9, 2026 04:07 PM

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ് അപകടം

ചെമ്പേരി ചുണ്ടക്കുന്ന് ഒടയൻ പ്ലാവിൽ ബസ്സ്...

Read More >>
ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

Jun 9, 2026 03:47 PM

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ്...

Read More >>
ഉന്നത വിജയികളെ ആദരിച്ചു

Jun 9, 2026 03:25 PM

ഉന്നത വിജയികളെ ആദരിച്ചു

ഉന്നത വിജയികളെ...

Read More >>
Top Stories










News Roundup






Entertainment News