സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
Jun 10, 2026 12:56 PM | By sukanya

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു..

പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. 800 കോടി ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: Thiruvananthapuram

Next TV

Related Stories
നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

Jun 10, 2026 02:16 PM

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍...

Read More >>
സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

Jun 10, 2026 02:04 PM

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160...

Read More >>
ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

Jun 10, 2026 01:54 PM

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍ 15ന്

ഓപ്പറേഷന്‍ തൂഫാന്‍; പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി നേരിട്ടെത്തും; സന്ദര്‍ശം ജൂണ്‍...

Read More >>
റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

Jun 10, 2026 11:53 AM

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ്...

Read More >>
സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

Jun 10, 2026 11:49 AM

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160...

Read More >>
പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

Jun 10, 2026 11:04 AM

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച്...

Read More >>
Top Stories

News Roundup