പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.
Jun 11, 2026 03:27 PM | By Remya Raveendran

പേരാവൂർ: സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. നിടുംപുറംചാൽ – പൂളക്കുറ്റി റോഡിലെ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്.​അപകടത്തിൽ സന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഭിഷേക്, എഡ്വിൻ, ഓട്ടോ ഡ്രൈവർ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Autorickshaaccident

Next TV

Related Stories
തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Jun 11, 2026 03:46 PM

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി....

Read More >>
കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

Jun 11, 2026 03:39 PM

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ...

Read More >>
‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

Jun 11, 2026 03:13 PM

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ...

Read More >>
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 02:56 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ ശൈലജ

Jun 11, 2026 02:41 PM

‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ ശൈലജ

‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

Jun 11, 2026 02:30 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച്...

Read More >>
Top Stories

News Roundup

GCC News

News from Regional Network

Entertainment News