സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
Jun 15, 2026 09:33 AM | By sukanya

തിരുവനന്തപുരം : ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ച കെ.​ബി. പ്ര​ദീ​പി​നെ ദേ​വ​സ്വം വ​കു​പ്പ് കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തു​കൊ​ണ്ടു​മാ​ത്രം പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പ്ര​ദീ​പ് സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഏ​തെ​ല്ലാം ഫ​യ​ല്‍ ക​ണ്ടു​വെ​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Content Highlight: Mvgovindhan

Next TV

Related Stories
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 15, 2026 09:48 AM

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച്  പൊലീസ്

Jun 15, 2026 09:46 AM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി...

Read More >>
അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

Jun 15, 2026 09:39 AM

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച്...

Read More >>
ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു

Jun 15, 2026 08:45 AM

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ്...

Read More >>
സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ

Jun 15, 2026 08:31 AM

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര...

Read More >>
Top Stories

News Roundup

Entertainment News