എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
Jun 15, 2026 09:48 AM | By sukanya

എറണാകുളം: എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്.

കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നാലംഗ സംഘം ഇന്ന് വൈകിട്ടാണ് ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അതുലിനെ കാണാതാവുകയായിരുന്നു. വെളിച്ചക്കുറവും കടലിലെ ശക്തമായ തിരയും പരിഗണിച്ച് തിരച്ചിൽ അൽപ്പസമയത്തിനകം നിർത്തിവെച്ചേക്കും.

Content Highlight: Ernakulam

Next TV

Related Stories
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച്  പൊലീസ്

Jun 15, 2026 09:46 AM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി...

Read More >>
അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

Jun 15, 2026 09:39 AM

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച്...

Read More >>
സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

Jun 15, 2026 09:33 AM

സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ നി​യ​മ​ന വി​വാ​ദം രാ​ജി​കൊ​ണ്ടു തീ​രി​ല്ല: എം.​വി....

Read More >>
ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു

Jun 15, 2026 08:45 AM

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ് കൊല്ലപ്പെട്ടു

ബംഗാളിൽ ആൾക്കൂട്ട മർദനം; മലയാളി യുവാവ്...

Read More >>
സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ

Jun 15, 2026 08:31 AM

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര...

Read More >>
Top Stories

News Roundup

Entertainment News