കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ
Jun 17, 2026 05:16 AM | By sukanya

കോഴിക്കോട്:കാഫിർ സ്ക്രീൻഷോർട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി അംഗം ആണ് ജിതിൻ. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക ഐക്യം തകർത്ത് കലാപത്തിനുള്ള ശ്രമം 153 A , 201 തെളിവ് നശിപ്പിക്കൽ, 109 പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ആണ് സ്ക്രീൻഷോർട്ട് ആദ്യം പ്രചരിപ്പിച്ചത്. ഈ ​ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയിരുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ്‌ തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.



Content Highlight: Arrested

Next TV

Related Stories
ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ

Jun 17, 2026 08:29 AM

ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ

ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ...

Read More >>
വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

Jun 17, 2026 07:07 AM

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ...

Read More >>
വൈദ്യുതി മുടക്കം

Jun 17, 2026 05:28 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

Jun 17, 2026 05:26 AM

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും...

Read More >>
ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

Jun 17, 2026 05:22 AM

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ,...

Read More >>
കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

Jun 17, 2026 05:18 AM

കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

കേരളത്തിൽ മുഹറം 10 ജൂണ്‍...

Read More >>
Top Stories










News Roundup






Entertainment News