ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ

ഇരിട്ടിയിലെ MDMA വേട്ട: സഹായിയും പിടിയിൽ
Jun 17, 2026 08:29 AM | By sukanya

മട്ടന്നൂർ: ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി എച്ച് അൻസീറാണ് (28) ബാംഗൂരിൽ നിന്നും MDMA കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും MDMA കടത്താൻ പ്രേരിപ്പിച്ചതിനും മറ്റ് സഹായങ്ങൾ ചെയ്തതിനും അറസ്റ്റിലായത്.

2026 ഏപ്രിൽ 26 ന് 5 ഗ്രാമിലധികം MDMA യുമായി ഇരിട്ടിയിൽ വച്ച് നുച്യാട് സ്വദേശികളായ മുഹമ്മദ് സാദിഖ് ,മിഥിലാജ് എം എന്നിവരെ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ജയിലിലുള്ള പ്രതികളുടെ മൊഴികൾ പ്രകാരം മൊബൈൽ വിവരങ്ങൾ പരിശോധിച്ചും ബാങ്ക് പണമിടപാടുകൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അൻസീറിനെ അറസ്റ്റ് ചെയ്തത്.

ഉളിക്കൽ നുച്യാട് മേഖലയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് അൻസീർ . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും ചിലർ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. അന്വേഷക സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദ്ദീൻ, എക്സൈസ് ഉദ്യോഗസ്ഥരായ ബഷീർ പിലാട്ട്, കെ.കെ ഷാജി, വി.എൻ സതീഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്, ടി.അഭിജിത്ത്,കെ. പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Mdma

Next TV

Related Stories
വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

Jun 17, 2026 07:07 AM

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ

വ​യ​നാ​ട്ടി​ൽ വ​ന്‍ ല​ഹ​രി വേ​ട്ട; 64 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ അറസ്റ്റിൽ...

Read More >>
വൈദ്യുതി മുടക്കം

Jun 17, 2026 05:28 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

Jun 17, 2026 05:26 AM

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും ആശ്വാസം

ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും...

Read More >>
ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

Jun 17, 2026 05:22 AM

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ

ഷി​ഗെല്ല ആശങ്കയിൽ കേരളം; ഇടുക്കിയിൽ 2 വിദ്യാർത്ഥികൾക്ക് രോഗബാധ,...

Read More >>
കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

Jun 17, 2026 05:18 AM

കേരളത്തിൽ മുഹറം 10 ജൂണ്‍ 26ന്

കേരളത്തിൽ മുഹറം 10 ജൂണ്‍...

Read More >>
കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

Jun 17, 2026 05:16 AM

കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോർട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ...

Read More >>
Top Stories










News Roundup






Entertainment News