എം.ബി.എ അഡ്മിഷൻ

എം.ബി.എ അഡ്മിഷൻ
Jun 18, 2026 09:03 AM | By sukanya

കണ്ണൂർ: കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 വർഷത്തെ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നു. ജൂൺ 23 ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50% മാർക്കോടെ ഡിഗ്രി പരീക്ഷ പാസായവർക്ക് (എസ്.സി/എസ്.റ്റി 45%, ഒ.ബി.സി 48%) പങ്കെടുക്കാം. വിലാസം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി, അക്ഷരനഗരി. വാടയ്ക്കൽ പി.ഒ. ആലപ്പുഴ, 688003. ഫോൺ: 0477-2267602, 9188067601, 9946488075, 9747272045, വെബ്‌സൈറ്റ് www.imtpunnapra.org.

Content Highlight: admission

Next TV

Related Stories
കേര പദ്ധതി: ഇരിട്ടിയിൽ റബ്ബർ കർഷകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി നടത്തി

Jun 18, 2026 11:05 AM

കേര പദ്ധതി: ഇരിട്ടിയിൽ റബ്ബർ കർഷകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി നടത്തി

കേര പദ്ധതി: ഇരിട്ടിയിൽ റബ്ബർ കർഷകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി...

Read More >>
ഷിഗെല്ല: ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ

Jun 18, 2026 10:23 AM

ഷിഗെല്ല: ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ

ഷിഗെല്ല: ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ...

Read More >>
വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി​ന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ

Jun 18, 2026 09:08 AM

വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി​ന്റെ ആ​ദ്യ ബ​ജ​റ്റ് നാ​ളെ

വി.​ഡി. സ​തീ​ശ​ൻ സ​ര്‍​ക്കാ​രി​ന്റെ ആ​ദ്യ ബ​ജ​റ്റ്...

Read More >>
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: വിണയെ ED വീണ്ടും ചോദ്യം ചെയ്യും

Jun 18, 2026 09:05 AM

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: വിണയെ ED വീണ്ടും ചോദ്യം ചെയ്യും

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: വിണയെ ED വീണ്ടും ചോദ്യം...

Read More >>
ഇൻറർവ്യൂ മാറ്റിവെച്ചു

Jun 18, 2026 09:00 AM

ഇൻറർവ്യൂ മാറ്റിവെച്ചു

ഇൻറർവ്യൂ...

Read More >>
വൈദ്യുതി മുടങ്ങും

Jun 18, 2026 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
Top Stories










News Roundup