ഇരിട്ടി:കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധകകവിപണന ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായി ഇരിട്ടിയിൽ
റബ്ബർ കർഷകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി നടത്തി. റബ്ബർ ബോർഡ് തലശ്ശേരി റീജിണൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഇരിട്ടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ഇരിട്ടി റബർ കർഷക സംഘം പ്രസിഡണ്ട് എൻ.വി.ഗംഗാധരൻ അദ്യക്ഷത വഹിച്ചു.റബർ ബോർഡ് റിട്ട: റബർ പ്രൊഡക്ഷൻ കമ്മീഷണർ പി.ബി .സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കേര തലശ്ശേരി ഫീൽഡ് ഓഫീസർ ജ്യോത്‌സന ജോസ് വിഷയാവതരണം നടത്തി.ഇരിട്ടി ഫീൽഡ് ഓഫീസർ എം.വി. റിൻഷ സുമയ്യ. കൂത്ത്പറമ്പ ഫീൽഡ് ഓഫീസർ അക്ഷയ്കുമാർ മലൈഗിഹാൾ എന്നിവർ സംസാരിച്ചു.
Content Highlight: Iritty




.jpeg)
.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)





















