ഏഴിലോട് പള്ളിയിൽ അക്രമം: മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ച കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ

ഏഴിലോട് പള്ളിയിൽ അക്രമം: മൂന്ന് പേരെ കുത്തി പരുക്കേൽപ്പിച്ച കാസർകോട് സ്വദേശിയായ യുവാവ് പിടിയിൽ
Jun 18, 2026 01:19 PM | By sukanya

കണ്ണൂർ: ഏഴിലോട് പള്ളിയില്‍ ലഹരിക്ക് അടിമയായ കാസർകോട് സ്വദേശിയായയുവാവ് അക്രമാസക്തനായി. മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു . പഴയങ്ങാടി പൊലി സെത്തിയാണ് യുവാവിനെ കീഴടക്കി കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി 10:45 നാണ് ലഹരിക്ക് അടിമയായ കാസര്‍കോട് സ്വദേശി സിയാദ് അബ്ദുല്ല അക്രമാസക്തനായത്.

ഇയാൾ പള്ളിയിൽ നാശനഷ്‌ടങ്ങൾ വരുത്താൻ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികള്‍ക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുകയായിരുന്നു.

കുത്തേറ്റ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക്(24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം.സമീര്‍ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight: Arrested

Next TV

Related Stories
ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

Jun 18, 2026 03:05 PM

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം

ഇരിട്ടി പയഞ്ചേരിയിൽ വീടുകളിൽ മലിനജലം കയറുന്നതിന് പരിഹാരം ആയില്ല.പകർച്ചവ്യാധി ഭീഷണിയിൽ...

Read More >>
രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

Jun 18, 2026 02:45 PM

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ പിടിയിൽ

രണ്ട് കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ കണ്ണവം പോലീസിന്റെ...

Read More >>
തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

Jun 18, 2026 02:42 PM

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര പി​ഴ​വ്

തി​ര​ക്ക​ഥാ​കൃ​ത്ത് രാ​ജേ​ഷ് തി​ല്ല​ങ്കേ​രി​ക്കു പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി; പി​എ​സ്‌​സി ബു​ള്ള​റ്റി​നി​ൽ ഗു​രു​ത​ര...

Read More >>
അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

Jun 18, 2026 02:24 PM

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

അവയവക്കച്ചവട റാക്കറ്റ്: നാ​ലു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ഡി...

Read More >>
വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം സാധ്യതകൾ

Jun 18, 2026 02:12 PM

വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം സാധ്യതകൾ

വൈശാഖോത്സവത്തിന് കർണാടകത്തിൽനിന്ന് തീർഥാടക പ്രവാഹം; കൊട്ടിയൂരിൽ വികസിക്കുന്നത് വമ്പൻ ടൂറിസം...

Read More >>
KSFE ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടി; CPIM പ്രാദേശിക നേതാവിനെതിരെ കേസ്

Jun 18, 2026 02:00 PM

KSFE ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടി; CPIM പ്രാദേശിക നേതാവിനെതിരെ കേസ്

KSFE ബ്രാഞ്ചുകളില്‍ മുക്കുപണ്ടം പണയം വെച്ച് 65 ലക്ഷം രൂപ തട്ടി; CPIM പ്രാദേശിക നേതാവിനെതിരെ...

Read More >>
Top Stories

News Roundup

Entertainment News