മാനന്തവാടി : മാനന്തവാടി ഗവ. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം നടപ്പിലാക്കുന്ന ഐ.എസ്.ആർ.ഒയുടെ റെസ്പോണ്ട്' മേജർ റിസർച്ച് പ്രൊജക്റ്റിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നേരിട്ടുള്ള അഭിമുഖം നടത്തുന്നു. മൈക്രോവേവ് ഇലക്ക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്‌സി/എം.ടെക് ഇലക്ട്രോണിക്‌സ് ബിരുദവും, യു.ജി.സി-നെറ്റ് / ഗേറ്റ് അല്ലെങ്കിൽ വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുള്ള മറ്റ് യോഗ്യതാ പരീക്ഷകൾ പാസായിരിക്കണം. സിഎസ്ടി/എച്ച്എഫ്എസ്എസ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസ്ട്രിപ്പ് ആന്റിന അറേകൾ, ആന്റിന മെഷർമെൻ്റുകൾ, ഹീറ്റ് സിങ്ക് ഡിസൈൻ, തെർമൽ സിമുലേഷൻ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 30 രാവിലെ പത്ത് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ സഹിതം കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും:
http://gemananthavady.ac.in/wp-content/uploads/sites/127/2026/06/respond.പ്ദഫ്ഫോ ൺ: 9447959305, 8848629527.
Content Highlight: Vacancy

.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)

.jpeg)




















