കണ്ണൂർ ബർണശേരിയിൽ ആരാധനാലയത്തിന് നേരെ ആക്രമണം: കല്ലേറിൽ രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു

കണ്ണൂർ ബർണശേരിയിൽ ആരാധനാലയത്തിന് നേരെ ആക്രമണം: കല്ലേറിൽ രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു
Jun 25, 2026 11:31 AM | By sukanya

കണ്ണൂർ: ബർണശേരിയിൽ ആരാധനാലയത്തിന് നേരെ അക്രമണം. കല്ലേറിൽ രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു. ബർണശേരി മൊഹിയുദ്ധീൻ ജുമാമസ്ജിദിന് നേരെയാണ് കല്ലേറുണ്ടായത്. മദ്രസയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഒന്നാം നിലയിലെ മദ്രസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നിസ്കാര മുറിയിലെ ജനൽ ഗ്ലാസുമാണ് കല്ലേറിൽ തകർന്നത്. കല്ലേറിൽ സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു.കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി പള്ളിയുടെ ഭാരവാഹി ഷൈജൽ പറഞ്ഞു. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Content Highlight: kannur

Next TV

Related Stories
'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

Jun 25, 2026 12:32 PM

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ...

Read More >>
കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

Jun 25, 2026 11:38 AM

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

Jun 25, 2026 11:37 AM

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം...

Read More >>
പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ

Jun 25, 2026 11:35 AM

പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ

പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ...

Read More >>
ചോദ്യമുനയില്‍ വീണ ടി; ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി

Jun 25, 2026 11:33 AM

ചോദ്യമുനയില്‍ വീണ ടി; ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി

ചോദ്യമുനയില്‍ വീണ ടി; ഇഡിക്ക് മുന്നില്‍ വീണ്ടും...

Read More >>
കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

Jun 25, 2026 10:51 AM

കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം: ഒരാൾക്ക്...

Read More >>
Top Stories










News Roundup






GCC News






Entertainment News