കണ്ണൂർ: ഐഎച്ച്ആർഡി യുടെ കീഴിൽ പട്ടുവം, കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ജുലൈ ഒന്നിന് രാവിലെ 10.30 നും ഹിന്ദി അദ്ധ്യാപകരുടെ ഇന്റർവ്യൂ ഉച്ച രണ്ട് മണിക്കും നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തര ബിരുദം. യൂ ജി സി-നെറ്റ് ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ: 8547005048.
Content Highlight: appoinment


.jpeg)
.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)


























