കണ്ണൂർ: നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ (ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ ) കോഴ്സുകൾക്ക് ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 29 ന് 10 മണിക്ക് കോളേജിൽ നടക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ വിഭാഗത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന ഫീസുമായി രക്ഷിതാവ് സഹിതം എത്തണം. വെബ്സൈറ്റ് www.polyadmission.org, ഫോൺ: 0460 2251033.
Content Highlight: admission

.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)

.jpeg)

.jpeg)
.jpeg)






















