ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു

ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു
Jun 26, 2026 08:35 AM | By sukanya

കണ്ണൂർ: കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയോഗിക്കുന്നു. ജോലിയിൽ മുൻപരിചയം ഉള്ളവർ ജൂൺ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.

Content Highlight: walkininterview

Next TV

Related Stories
കെൽട്രോൺ കോഴ്സുകൾ

Jun 26, 2026 08:37 AM

കെൽട്രോൺ കോഴ്സുകൾ

കെൽട്രോൺ...

Read More >>
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

Jun 26, 2026 08:33 AM

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ലാറ്ററൽ എൻട്രി സ്പോട്ട്...

Read More >>
സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

Jun 26, 2026 06:30 AM

സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ വായ്പ: അപേക്ഷ ക്ഷണിച്ചു...

Read More >>
മാസപ്പടി കേസ്: വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി

Jun 26, 2026 06:22 AM

മാസപ്പടി കേസ്: വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച് ഇഡി

മാസപ്പടി കേസ്: വീണ ടിയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്...

Read More >>
എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

Jun 25, 2026 08:48 PM

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം:...

Read More >>
ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

Jun 25, 2026 05:17 PM

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ...

Read More >>
Top Stories










News Roundup