ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്
Jun 27, 2026 11:32 AM | By sukanya

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്. അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.

ആരെങ്കിലും അക്രമത്തിനു ആഹ്വാനം ചെയ്തോയെന്ന് കണ്ടെത്താനായി ഫോണുകളുടെ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതിനായി ഫോണുകളുടെ ഹാഷ് വാല്യൂ സെറ്റ് ചെയ്തു കഴിഞ്ഞു. പരിശോധനയിൽ കണ്ടെത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചു കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്. അക്രമത്തിനു ആഹ്വാന സന്ദേശങ്ങൾ ഉണ്ടെങ്കിൽ ഈ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഇരുപതിലേറെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇതിൽ വാഹനം ആക്രമിച്ച 3 പ്രതികളും ഉൾപ്പെടുന്നുണ്ട്

Content Highlight: thiruvanathapuram

Next TV

Related Stories
മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 27, 2026 12:54 PM

മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ അരുംകൊല; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
 അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

Jun 27, 2026 12:38 PM

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം പാലം

അപകടങ്ങൾ പതിവാകുന്ന കണിച്ചാർ രണ്ടാം...

Read More >>
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 11:31 AM

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ്...

Read More >>
ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Jun 27, 2026 10:40 AM

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം...

Read More >>
കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

Jun 27, 2026 10:33 AM

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15...

Read More >>
താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

Jun 27, 2026 10:18 AM

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി....

Read More >>
Top Stories

News Roundup

GCC News

Entertainment News