കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി
Jun 27, 2026 10:33 AM | By sukanya

കൊൽക്കത്ത: കോ​ൽ​ക്ക​ത്ത​യി​ലെ ത​രാ​ത​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വെ​യ​ർ​ഹൗ​സ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം 15 ആ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി സൈ​ന്യ​മ​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു ശേ​ഷം മൂ​ന്നാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Content Highlight: Kolkata warehouse disaster: Death toll rises to 15

Next TV

Related Stories
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

Jun 27, 2026 11:32 AM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക്...

Read More >>
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 11:31 AM

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ്...

Read More >>
ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Jun 27, 2026 10:40 AM

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം...

Read More >>
താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

Jun 27, 2026 10:18 AM

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി....

Read More >>
ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് SIT

Jun 27, 2026 10:01 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് SIT

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത്...

Read More >>
Top Stories

News Roundup

GCC News

Entertainment News