കണ്ണൂർ : ജില്ലയെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂർ ക്യാമ്പയിൻ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച കൂട്ടയോട്ടം അഡ്വ. ടി ഒ മോഹനൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ അവബോധത്തോടൊപ്പം ലഹരി വിപണനത്തിന്റെ ഉറവിടം നശിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളും സർക്കാർ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
Content Highlight: Kannur


.jpeg)





.jpeg)



























