ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു
Jun 26, 2026 05:11 PM | By Remya Raveendran

ഡൽഹി :   ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 പേർ മരിച്ചു. ഡൽഹി മുണ്ട്കയിലെ വ്യവസായ സ്ഥാപനത്തിലെ ശുചീകരണ ജോലിക്കിടെ ആണ് അപകടം. വിഷവാതകം ശ്വസിച്ച് ബോധരഹിതയായി തൊഴിലാളികൾ ടാങ്കിൽ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുത്തു.അരുൺ, സന്ദീപ്, ചന്ദ് എന്നിവരാണ് മരിച്ചത്. മിഥേൻ, ഹൈഡ്രജൻ സൾഫൈഡ് എന്നീ വാതകങ്ങൾ ശ്വസിച്ചാണ് അപകടം. മരിച്ച മൂന്ന് പേരും ഡൽഹി സുൽത്താൻപുരി സ്വദേശികളാണ്. ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ വൈകി. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്ത് നിന്നാണ് അഗ്നിശമന സേനയെ എത്തിച്ചത്. ഈ സമയംകൊണ്ടുതന്നെ തൊഴിലാളികൾ മരിച്ചിരുന്നു.

Content Highlight: Septictankdelhi

Next TV

Related Stories
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News