‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്
Jun 26, 2026 04:18 PM | By Remya Raveendran

തിരുവനന്തപുരം :   കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി കിട്ടാത്തത് ആണ് നിലവിലെ പ്രതിസന്ധി, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. അണക്കെട്ടിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയാക്കി. സോളാർ വൈദ്യുതി സംഭരിക്കാൻ ഉള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം സജ്ജമാക്കും. ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. മഴ കുറഞ്ഞാലും പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തും.വെറുതെ വൈദ്യുതി പാഴാക്കുന്ന രീതിയും ഇന്ന് കാണുന്നുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. പകൽ സമയത്ത് 19 പൈസക്ക് ഒരു യൂണിറ്റ് കിട്ടുമെന്നും എന്നാൽ രാത്രി 10 രൂപയ്ക്ക് പോലും ഒരു യൂണിറ്റ് കിട്ടാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. മാർച്ചിലും ഏപ്രിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഇപ്പോൾ അത് തിരിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽകരണം നൽകുമെന്നും മന്ത്രി പറഞ്ഞു. വീട്ടമ്മമാ‍ർക്ക് കുടുംബശ്രീ വഴിയും ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു അതേസമയം, മദ്യനയവും കെപിസിസിക്ക് പുതിയ അധ്യക്ഷൻ തുടങ്ങിയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിച്ചില്ല.

Content Highlight: Sannyjoseph

Next TV

Related Stories
ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

Jun 26, 2026 05:11 PM

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച്...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
Top Stories

News Roundup

Entertainment News