ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ
Jul 3, 2026 03:43 PM | By Remya Raveendran

മട്ടന്നൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ ടി. ഷറഫുദ്ദീനും സംഘവും ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ചാവശ്ശേരിപ്പറമ്പ് സ്വദേശി എ.സി. നാരായണൻ (56) എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാൾ മുൻപും അബ്കാരി കേസുകളിൽ പ്രതിയാണ്. ചാവശ്ശേരിപ്പറമ്പ് മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഇയാൾ.എക്‌സൈസ് സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രമീഷ്, ടി അഭിജിത്ത്,സി.വി. റിജുൻ,ബെൻഹർ കോട്ടത്തുവളപ്പിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി.ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Content Highlight: Operationthunder

Next TV

Related Stories
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

Jul 3, 2026 02:56 PM

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന്...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

Jul 3, 2026 02:49 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ...

Read More >>
നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

Jul 3, 2026 02:41 PM

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ്...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

Jul 3, 2026 02:30 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന്...

Read More >>
ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

Jul 3, 2026 02:15 PM

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി...

Read More >>
കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

Jul 3, 2026 02:04 PM

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ...

Read More >>
Top Stories

News Roundup

Entertainment News