മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം
Jul 6, 2026 08:52 AM | By sukanya

മുംബൈ : മും​ബൈ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ആ​റ് പേ​ർ മ​രി​ച്ചു. മാ​ൻ​ഖു​ർ​ദ് പ്ര​ദേ​ശ​ത്ത് ആ​ണ് സം​ഭ​വം. മാ​ൻ​ഖു​ർ​ദി​ലെ ജ​ന​താ ന​ഗ​റി​ലു​ള്ള മൂ​ന്ന് നി​ല വാ​ട​ക കെ​ട്ടി​ട​മാ​ണ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൂ​ടു​ത​ൽ പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം.

ഇ​തേ​തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. മും​ബൈ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

Content Highlight: Mumbai

Next TV

Related Stories
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

Jul 6, 2026 11:03 AM

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

Read More >>
നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

Jul 6, 2026 10:16 AM

നെന്മാറ ഇരട്ടക്കൊലപാതക കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്നില്ല

പോത്തുണ്ടി ഇരട്ടക്കൊലപാതകം; ശിക്ഷാവിധി...

Read More >>
അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

Jul 6, 2026 08:56 AM

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപ

അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി...

Read More >>
44-ാം മൈൽ റോഡിന് പ്രതീക്ഷ നൽകി സണ്ണി ജോസഫ്

Jul 6, 2026 08:42 AM

44-ാം മൈൽ റോഡിന് പ്രതീക്ഷ നൽകി സണ്ണി ജോസഫ്

44-ാം മൈൽ റോഡിന് പ്രതീക്ഷ നൽകി സണ്ണി...

Read More >>
ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

Jul 6, 2026 05:08 AM

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ.

ലഹരിക്കെതിരെ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ്...

Read More >>
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

Jul 6, 2026 05:05 AM

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം....

Read More >>
Top Stories

News Roundup

GCC News

Entertainment News