https://securepubads.g.doubleclick.net/tag/js/gpt.js
adimage

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്

​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ്
2026-07-09T11:01:00 | By sukanya

തിരുവനന്തപുരം : ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ക​രി​ച്ച​യാ​ൾ​ക്കെ​തി​രെ കേസെടുത്ത് പോലീസ്. ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്റെ ഫേസ്ബു​ക്ക് പേ​ജി​ൽ വ​ന്ന വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്റിട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ കി​ഷോ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു അ​നി​ൽ​കു​മാ​റി​ന്റെ ഫേസ്ബു​ക്ക് ക​മ​ന്റ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റെ പി​ടി​കൂ​ടാ​ൻ കാ​ണി​ച്ച അ​തേ ശു​ഷ്കാ​ന്തി, ആ​യു​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ കി​ഷോ​റി​നെ പി​ടി​കൂ​ടു​ന്ന​തി​ലും പോ​ലീ​സ് കാ​ണി​ച്ചാ​ൽ അ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്താ​കു​മെ​ന്നാ​യി​രു​ന്നു ക​മന്റിലെ ഉ​ള്ള​ട​ക്കം.

Content Highlight: Thiruvananthapuram

Next TV

Related Stories
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

Jul 9, 2026 11:17 AM

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ...

Read More >>
​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

Jul 9, 2026 10:51 AM

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

​കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി...

Read More >>
​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Jul 9, 2026 09:55 AM

​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ്...

Read More >>
adimage
​വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

Jul 9, 2026 09:47 AM

​വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

​വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്നും...

Read More >>
താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

Jul 9, 2026 09:39 AM

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂർണ്ണമായും...

Read More >>
റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടിൽ

Jul 9, 2026 08:39 AM

റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടിൽ

റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage