ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം: പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം: പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല
Oct 6, 2021 10:08 AM | By Vinod

കേളകം : ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനം ഓടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ടതിൽ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ സദസ്സും പന്തം കൊളുത്തി പ്രകടനവും നടത്തി. കൊലപാതകത്തിൽ സുപ്രീകോടതിയുടെ നേതൃത്വത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മേഖല പ്രസിഡന്റ് ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി , മേഖല സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ , ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴി , വിനീഷ് മഠത്തിൽ, ജോഷൽ ഈന്തുങ്കൽ, സോനു തടത്തിൽ, ബിനിൽ മറ്റത്തിൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Killing of farmers in Uttar Pradesh: KCYM toll plaza in protest

Next TV

Related Stories
സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി

Oct 13, 2021 05:55 PM

സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം നടത്തി

സി.ഐ.ടി.യു.നേതൃത്വത്തിൽ മർദ്ദന പ്രതിഷേധ ദിനാചരണം...

Read More >>
തോരാത്ത മഴയിൽ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു :കർഷകരും, കാർഷിക തൊൊഴിലാളികളും പ്രതിസന്ധിയിൽ

Oct 13, 2021 11:15 AM

തോരാത്ത മഴയിൽ കാര്‍ഷികമേഖലയും തകര്‍ന്നടിഞ്ഞു :കർഷകരും, കാർഷിക തൊൊഴിലാളികളും പ്രതിസന്ധിയിൽ

കോവിഡ് മഹാമാരിയുടെ കാലത്ത് കർഷകരും, കാർഷിക തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധി...

Read More >>
കേളകം ടൗണിൽ  ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു പേരുടെ ആക്രമണത്തിൽ ഗൂർഖയ്ക്ക് പരിക്ക്

Oct 9, 2021 03:32 PM

കേളകം ടൗണിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു പേരുടെ ആക്രമണത്തിൽ ഗൂർഖയ്ക്ക് പരിക്ക്

കേളകം ടൗണിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട രണ്ടു പേരുടെ ആക്രമണത്തിൽ ഗൂർഖയ്ക്ക്...

Read More >>
കഞ്ചാവുമായി കേളകം പാറത്തോട് സ്വദേശി പിടിയിൽ

Oct 8, 2021 10:59 AM

കഞ്ചാവുമായി കേളകം പാറത്തോട് സ്വദേശി പിടിയിൽ

വില്‍പ്പനയ്ക്കായി സൂക്ഷിച്ച പത്ത് ഗ്രാം കഞ്ചാവാണ് കേളകം ചെട്ടിയാംപറമ്പ് പാറത്തോട് സ്വദേശി അശ്വിന്‍ മോഹനനിൽ നിന്നും...

Read More >>
അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തകൊളുത്തി പ്രകടനം

Oct 7, 2021 12:13 PM

അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തകൊളുത്തി പ്രകടനം

ഡൽഹിയിലെ കർഷകരോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റ് പന്തകൊളുത്തി പ്രകടനം...

Read More >>
കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

Oct 5, 2021 06:27 PM

കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

കേരള കർഷകസംഘം കേളകത്ത് പ്രതിഷേധ പ്രകടനം...

Read More >>
Top Stories